Monday, March 28, 2016



അലുംനി രൂപീകരണം - പ്രാഥമിക ഒത്തു ചേരല്‌ 2016 മാച്ച് 27 വൈകീട്ട് 7 മണി

മുനവ്വറ്മാഷ് സ്വാഗത  പ് റസംഗം നടത്തുന്നു

പി.ടി.എ പ്‌റസിഡണ്ട് ഉമ്മറ് വെള്ളെരി അധ്യക്ഷ പ് റസംഗം നടത്തുന്നു

മലപ്പുറം ഡി ഡി ഇ   പി. സഫറുള്ള ഉദ്ഘാടനം ചെയ്യുന്നു

എ.എം.സി  ചെയമാന് അജീഷ് ഏടാലത്ത് ആശംസാ പ് റസംഗം  നടത്തുന്നു


വാറ്ഡ് മെമ്പറ് പി. ഗീത ആശംസാ പ് റസംഗം  നടത്തുന്നു

മലപ്പുറം ജില്ലാ വിജയഭേരി കോ -ഓറ്ഡിനേറ്  ടി.സലിം  ക്ലാസ് എടുക്കുന്നു

പൂറ്വ വിദ്യാറ്ഥി പി. ശിവാനന്ദന് അനുഭവങ്ങള് പങ്കു വക്കുന്നു

പൂറ്വ വിദ്യാറ്ഥി സംഗമം : സദസ്സില് നിന്നുള്ള ദൃശ്യം


പൂറ്വ വിദ്യാറ്ഥി സംഗമം : സദസ്സില് നിന്നുള്ള ദൃശ്യം